A N Shamseer

Web Desk 6 months ago
Keralam

ഫലസ്തീന്റെ ചെറുത്തുനില്‍പ്പിനെ ഭീകരവാദമെന്ന് പറഞ്ഞ് തളളിക്കളയാനാകില്ല- എ എന്‍ ഷംസീര്‍

വളരെ കൃത്യമായ ഒരു രാഷ്ട്രീയ പക്ഷമുളളയാളാണ് ഞാന്‍. ആ പക്ഷം ഫലസ്തീന്‍ പക്ഷമാണ്. ഒക്ടോബര്‍ ഏഴിന് ഗാസയില്‍ നടന്ന ബോംബാക്രമണം അപലപനീയമാണ്

More
More
Web Desk 8 months ago
Keralam

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ട പൊതുപ്രവര്‍ത്തകനാണ് ഞാന്‍ -എ എന്‍ ഷംസീര്‍

കേരളത്തില്‍ വീണ്ടും ഒരു നവോത്ഥാന പ്രസ്താനം ആരംഭിക്കേണ്ടിയിരിക്കുന്നു. ചില കാര്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ ആക്രമിക്കപ്പെടുന്നു. ചില സത്യങ്ങള്‍ തുറന്നുപറയുമ്പോള്‍ വേട്ടയാടപ്പെടുന്നു

More
More
Web Desk 8 months ago
Keralam

മിത്ത് പരാമർശം നിയമസഭയിൽ കൊണ്ടുവരില്ല: വി ഡി സതീശൻ

അതേസമയം, അദാനി ഗ്രൂപ്പുമായി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണെന്നും, സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളിളെ സര്‍ക്കാര്‍ തീവ്രവാദികളായി മുദ്രകുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

More
More
Web Desk 8 months ago
Keralam

ഭക്തരുടെ സംഭാവനയെ കളിയാക്കുന്നത് ശരിയല്ല; സലീം കുമാറിന് മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി

ഭക്തരുടെ സംഭാവനയും വഴിപാടുമൊക്കെയാണ് ദേവസ്വം വരുമാനം. അതില്‍നിന്ന് സര്‍ക്കാര്‍ ഒന്നും എടുക്കുന്നില്ല. മറിച്ച് ക്ഷേത്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പണം ചെലവിടുകയാണ്.

More
More
Web Desk 8 months ago
Keralam

ഷംസീറിന്റെ പേര് ഗോഡ്‌സെ എന്നായിരുന്നെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിച്ചേനെ- മന്ത്രി മുഹമ്മദ് റിയാസ്

സിപിഎം മതവിശ്വാസത്തിനെതിരല്ല. ആരും നിലപാട് തിരുത്തിയിട്ടുമില്ല. പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വിശദമാക്കിയതാണ്. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനാണ് ഇപ്പോള്‍ ഇങ്ങനൊരു വിവാദം.

More
More
Web Desk 8 months ago
Social Post

ഷംസീര്‍ മാപ്പുപറയാന്‍ ആഗ്രഹിച്ചാലും ഞങ്ങള്‍ സമ്മതിക്കില്ല- സജിത മഠത്തില്‍

ശാസ്ത്ര സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കലാണെങ്കില്‍ തിരിച്ചുപറയുന്നത് താന്‍ ഇത്രയും കാലം പഠിച്ചുവളര്‍ന്ന ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതുമാണ്.

More
More
Dr. Azad 8 months ago
Views

രാജിവെക്കേണ്ടത് ആരാണ്? ഷംസീറോ നരേന്ദ്രമോദിയോ?- ആസാദ് മലയാറ്റില്‍

ഒരു ദൈവരൂപം പ്ലാസ്റ്റിക് സർജറിയിലൂടെ സൃഷ്ടിക്കപ്പെട്ടു എന്നത് ശാസ്ത്രത്തിന് നൽകുന്ന ആദരവായേ ഞാൻ കാണുന്നുള്ളു. പണ്ടേ ഈ അറിവും ശാസ്ത്രപ്രയോഗവും ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്ന് അടിസ്ഥാനതെളിവുകളില്ലാതെ സമർത്ഥിക്കാനുള്ള ഒരു വ്യഗ്രതയോ ശാഠ്യമോ മുഴച്ചുനിൽക്കുന്നത് മാത്രമേ പ്രശ്നമായി തോന്നിയിട്ടുള്ളു

More
More
Web Desk 8 months ago
Keralam

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തളളലല്ല- എ എന്‍ ഷംസീര്‍

ശാസ്ത്രം സത്യമാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം പ്രചരിപ്പിക്കാന്‍ നമുക്കാവണം. ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതിനര്‍ത്ഥം വിശ്വാസത്തെ തളളിപ്പറയുക എന്നല്ല.

More
More
Web Desk 8 months ago
Keralam

എന്‍എസ്എസിന്റെ നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു

ഇന്നലെ വൈകുന്നേരം പാളയം ഗണപതി ക്ഷേത്ര പരിസരത്തുനിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു നാമജപ യാത്ര. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുളള 19 കരയോഗങ്ങളില്‍നിന്നുളള ആളുകളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്.

More
More
Web Desk 8 months ago
Keralam

മതവിശ്വാസം വ്രണപ്പെടുത്തിയിട്ടില്ല, ശാസ്ത്രത്തെക്കുറിച്ച് പറയുന്നത് എങ്ങനെ മതവിരുദ്ധമാകും?-എ എന്‍ ഷംസീര്‍

സ്പീക്കറായി കെട്ടിയിറക്കിയതല്ല എന്നെ. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ് ഞാന്‍. എന്റെ മതേതര മൂല്യങ്ങളിലുളള വിശ്വാസത്തെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.

More
More
Web Desk 8 months ago
Keralam

ഷംസീര്‍ മാപ്പുപറയില്ല, പറഞ്ഞത് തിരുത്തുകയുമില്ല- എം വി ഗോവിന്ദന്‍

ശാസ്ത്രീയമായി കാര്യങ്ങള്‍ പറഞ്ഞാല്‍ സിപിഎമ്മിനെ കോണ്‍ഗ്രസും ബിജെപിയും കടന്നാക്രമിക്കുകയാണ്. ചില സാമുദായിക സംഘടനകള്‍ അതേറ്റുപിടിക്കുന്നു.

More
More
Web Desk 8 months ago
Keralam

മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റരുത്, ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ല- എംവി ഗോവിന്ദന്‍

മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റരുത്. സങ്കല്‍പ്പങ്ങളെ സങ്കല്‍പ്പങ്ങളായി തന്നെ കാണണം. സ്വപ്‌നങ്ങള്‍ പോലെ. ശാസ്ത്രീയമായ രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കി പോകുമ്പോള്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രശ്‌നം തോന്നില്ല

More
More
Web Desk 8 months ago
Keralam

സ്പീക്കര്‍ എ എന്‍ ഷംസീറിനും യൂത്ത് ലീഗിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി സംഘപരിവാര്‍

എറണാകുളത്ത് കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ എ എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്

More
More
Web Desk 1 year ago
National

ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍

സഭാ സമ്മേളനം നടക്കുമ്പോള്‍ സമാന്തര സമ്മേളനം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ചാനലുകള്‍ക്ക് നല്‍കുകയും ചെയ്ത നടപടിയില്‍ മുതിര്‍ന്ന നേതാക്കള്‍ പോലും പങ്കെടുത്തു എന്നത് ചെയറിനെ അത്ഭുതപ്പെടുത്തിയെന്നും അത്തരം കാര്യങ്ങള്‍ സഭാ പൈതൃകത്തെ എത്രമാത്രം ബാധിക്കുമെന്ന കാര്യം അംഗങ്ങള്‍ സ്വയം ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും സ്പീക്കര്‍ പറഞ്ഞു

More
More
Web Desk 1 year ago
Keralam

ഷാഫി തോല്‍ക്കുമെന്ന് പറയാന്‍ ഷംസീര്‍ പ്രവാചകനൊന്നുമല്ലല്ലോ- കെ സുധാകരന്‍

അടുത്ത തവണ താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും മത്സരിച്ചാല്‍ ജയിപ്പിക്കണോ വേണ്ടയോ എന്ന് പാലക്കാട്ടെ ജനങ്ങള്‍ തീരുമാനിക്കുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു

More
More
Web Desk 1 year ago
Keralam

വെജിറ്റേറിയനാണ് പ്രാക്ടിക്കല്‍, ബിരിയാണി കഴിച്ചിട്ട് കുട്ടികള്‍ക്ക് ഡാന്‍സ് ചെയ്യാന്‍ കഴിയുമോ?- എ എന്‍ ഷംസീര്‍

വെജിറ്റേറിയനാണ് പ്രാക്ടിക്കല്‍. ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും ഡാന്‍സ് കളിക്കാന്‍ കഴിയുമോ? ഞാന്‍ ഒരു നോണ്‍ വെജിറ്റേറിയനാണ്. പക്ഷെ നമ്മള്‍ പ്രാക്ടിക്കലായി ചിന്തിക്കണ്ടേ?

More
More
Web Desk 1 year ago
Keralam

നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രപരം

സാധാരണ മൂന്നുപേരടങ്ങുന്ന സ്പീക്കര്‍ പാനലില്‍ പരമാവധി ഒരു വനിതാ അംഗം മാത്രമാണുണ്ടാവുക. ഒരു സമ്മേളനത്തില്‍തന്നെ പാനലിലെ മുഴുവന്‍ അംഗങ്ങളും വനിതകളാവുന്നത് കേരളാ നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ്

More
More
Web Desk 1 year ago
Keralam

തരൂരിന്റെ ആരാധകനാണ് ഞാന്‍, അദ്ദേഹം ലോകപ്രശസ്തന്‍; ശശി തരൂരിനെ പുകഴ്ത്തി സ്പീക്കര്‍ എ എന്‍ ഷംസീര്‍

അതേസമയം, താന്‍ പങ്കെടുത്ത പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് മാറിനിന്നതില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തില്‍ നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നയാളുകള്‍ തന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയെന്നും ശശി തരൂര്‍ പറഞ്ഞു.

More
More
Web desk 1 year ago
Keralam

എ എന്‍ ഷംസീര്‍ നിയമസഭാ സ്പീക്കര്‍

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മണ്ഡലമായ തലശ്ശേരിയില്‍ നിന്നാണ് എ എന്‍ ഷംസീര്‍ ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ രണ്ടാംവട്ടമാണ് തലശ്ശേരിയില്‍നിന്ന് അദ്ദേഹം സഭയിലെത്തുന്നത്. കോടിയേരി എക്കണ്ടി നടുവിലേരി സറീനയുടെയും പരേതനായ കോമത്ത് ഉസ്മാന്റെയും മകനാണ്. കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപിക ഡോ. പി എം സഹലയാണ് ഭാര്യ.

More
More
Web Desk 1 year ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

വി. ഡി. സതീശൻ നയിക്കുന്ന പ്രതിപക്ഷം ശക്തരാണെന്നും ഇരു വിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്ന സ്പീക്കറാകും താനെന്നും അദ്ദേഹം വ്യക്തമാക്കി

More
More
Web Desk 1 year ago
Keralam

പിണറായി വിജയന്‍ പ്രകാശം പരത്തുന്ന മനുഷ്യന്‍, വി ഡി സതീശന്‍ അഹങ്കാരത്തിന് കയ്യും കാലുവെച്ചയാള്‍- എ എന്‍ ഷംസീര്‍

പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല. അറുപതുവര്‍ഷത്തെ പാരമ്പര്യമുണ്ട്. ഒരുപാട് സഹനത്തിന്റെയും സമരത്തിന്റെയും കഥകള്‍ പറയാനുണ്ട് അദ്ദേഹത്തിന്.

More
More
Web Desk 2 years ago
Keralam

കെ റെയിലിന്റെ തൂണ് പറിച്ചാൽ ഇനിയും അടികിട്ടും- എ എന്‍ ഷംസീര്‍

'കേരളത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്താനുളള വഴി ടൂറിസമാണ്. വിദേശ ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും പ്രധാനമായി വേണ്ടത് കണക്ടിവിറ്റിയാണ്. അവര്‍ക്ക് വരാനും മടങ്ങിപോകാനും അതിവേഗ റെയില്‍പാത ആവശ്യമാണ്

More
More
Web Desk 2 years ago
Politics

'മോദി നല്ല പ്രാസംഗികനാണ്, മന്‍മോഹന് മിണ്ടാന്‍ കഴിയില്ല'; ഷംസീറിന്റെ മോദീസ്തുതി കുത്തിപ്പൊക്കി സൈബര്‍ കോണ്‍ഗ്രസ്

മോദി മനോഹരമായി ഹിന്ദി സംസാരിക്കും. പക്ഷെ, അദ്ദേഹത്തിന്റെ മുൻഗാമി എന്ന് പറയുന്നയാൾക്ക് മിണ്ടാൻ കഴിയില്ല. മൂപ്പര്‍ കടലാസ് നോക്കി വായിക്കും' എന്നായിരുന്നു ഷംസീര്‍ പറഞ്ഞത്.

More
More
Web Desk 2 years ago
Keralam

എംബിബിഎസ് ഡോക്ടര്‍മാരെക്കുറിച്ചുളള പരാമര്‍ശം നാക്കുപിഴയെന്ന് എ എന്‍ ഷംസീര്‍

എന്റെ ഉദ്ദേശം എംബിബിഎസ് ബിരുദം നേടിയ ചിലര്‍ അവര്‍ക്ക് പിജി ഉണ്ട് എന്ന രീതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്ലിലൂടെ പി ജി ബിരുദമുണ്ടെന്ന് പറഞ്ഞ് പ്രാക്ടീസ് ചെയ്യുന്നത് തടയണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്

More
More
Web Desk 3 years ago
Keralam

മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് മാധ്യമങ്ങളോട് ഷംസീറിന്റെ ഭാര്യ

എംഎൽഎ യുടെ ഭാര്യ ആയതിന്റെ പേരിൽ തന്നെ തഴയാനാകില്ല. വ്യക്തിപരമായുള്ള ആക്രമണമാണിതെന്നും സഹല പറഞ്ഞു

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More